തിരുവനന്തപുരം: നൂറുൽ ഇസ്ലാം സർവ്വകലാശാല ചാൻസലറും നൂറുൽ ഇസ്ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി മജീദ് ഖാൻ (91) അന്തരിച്ചു. ഉച്ചയ്ക്ക് 2.38 ന് നിംസ് മെഡിസിറ്റിയിൽ ആയിരുന്നു മരണം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.