നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ നായർ, തിരുവനന്തപുരത്ത് കരമന ജയൻ; മൂന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ നായർ, തിരുവനന്തപുരത്ത് കരമന ജയൻ; മൂന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

J
Janam TVSource Link
തിരുവനന്തപുരം: മൂന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. പതിനൊന്ന് സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതോടെ മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. ജനം ടി. വി എംഡി ചെങ്കൽ രാജശേഖരൻ നായരാണ് നെയ്യാറ്റിൻകരയിലെ സ്ഥാനാർത്ഥി. തിരുവനന്തപുരത്ത് സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ മത്സരിക്കും. പീരുമേട്- വി. രതീഷ് പുതുപ്പള്ളി- രവീന്ദ്രനാഥ് വാകത്താനം മാവേലിക്കര- അജി മോൻ അടൂർ- പന്തളം പ്രതാപൻ ചവറ- കെ. ആർ രാജേഷ് ചടയമംഗലം- ആർ. എസ് അരുൺ രാജ് ചിറയൻകീഴ്- ബി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ നായർ, തിരുവനന്തപുരത്ത് കരമ… | Boolokam