തിരുവനന്തപുരം: നെയ്യാറ്റിൻകര മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ജനം ടിവി എംഡിയുമായ ചെങ്കൽ എസ്. രാജശേഖരൻ നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിരുവനന്തപുരം കളക്ടറേറ്റിൽ എത്തിയാണ് അദ്ദേഹം വരണാധികാരിക്ക് മുൻപാകെ പത്രിക സമർപ്പിച്ചത്. നെയ്യാറ്റിൻകര നിയോജകമണ്ഡലം ഓഫീസിൽ നിന്നുമാണ് അദ്ദേഹം കളക്ടറേറ്റിൽ എത്തിയത്. നിരവധി നേതാക്കളും പ്രമുഖരും പ്രവർത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സ്വന്തം നാടിനോടുള്ള കടപ്പാടും ഉത്തരവാദിത്തവുമാണ് രണ്ടാമതും ജനവിധി തേടാൻ കാരണമെന്ന് ചെങ്കൽ എസ്. രാജശേഖരൻ നായർ പറഞ്ഞു. സ്വന്തം നാട് നന്നാകേണ്ടത് എന്റെയും കൂടി ആവശ്യമാണ്. പത്ത് […]
നെയ്യാറ്റിൻകരയുടെ വികസനം ലക്ഷ്യം; ചെങ്കൽ എസ്. രാജശേഖരൻ നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
J
Janam TVSource Link
about 2 months ago