ന്യൂഡൽഹി : ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് നടന്ന ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഖാലിസ്ഥാൻ ഭീകരൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഏറ്റെടുത്തു. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സ്ഫോടനം നടന്നത്. രണ്ട് പേർ ഇരുചക്രവാഹനത്തിൽ എത്തി ക്രൂഡ് ബോംബ് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ചണ്ഡീഗഡിലെ സെക്ടർ 37 ലാണ് ബിജെപി പഞ്ചാബ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഖാലിസ്ഥാനി ഭീകരൻ സുഖ്ജീന്ദർ സിംഗ് ബബ്ബാർ ആണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സോഷ്യൽ മീഡിയ […]
പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്ത് സ്ഫോടനം: ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ
J
Janam TVSource Link
about 1 month ago