പട്ടികജാതിക്കാരനായ ക്ഷേത്രപൂജാരിക്ക് നേരെ ജാതി അധിക്ഷേപവും കള്ളക്കേസുമായി ഇടത് യൂണിയൻ നേതാക്കൾ; ജോലി രാജിവച്ച് ദേവസ്വം ബോർഡ് ശാന്തിക്കാരൻ

പട്ടികജാതിക്കാരനായ ക്ഷേത്രപൂജാരിക്ക് നേരെ ജാതി അധിക്ഷേപവും കള്ളക്കേസുമായി ഇടത് യൂണിയൻ നേതാക്കൾ; ജോലി രാജിവച്ച് ദേവസ്വം ബോർഡ് ശാന്തിക്കാരൻ

കൊച്ചി: പട്ടികജാതികാരനായ ക്ഷേത്രപൂജാരിക്ക് നേരെ ജാതി അധിക്ഷേപവും കള്ളക്കേസും. ഇടത് യൂണിയൻ നേതാക്കളുടെ അവഹേളനത്തെ തുടര്‍ന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തിക്കാരൻ ജോലി രാജിവച്ചു. പറവൂര്‍ വാതുറക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനും ആലങ്ങാട് സ്വദേശിയുമായ  പി.ആര്‍. വിഷ്ണുവാണ് രാജിവച്ച് ക്ഷേത്രത്തിന്റെ പടിയിറങ്ങിയത്. ദേവസ്വം ബോർഡിന്റെ പരിക്ഷയിൽ ഉന്നത വിജയം നേടിയാണ് വിഷ്ണു ശാന്തിക്കാരനായത്. വിഷ്ണു തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ ജോലി  ചെയ്യുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ഷേത്രത്തിൽ എത്തിയ ഒരാൾ വിഷ്ണുവിനോട് ജാതി  ചോദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിരുന്നു.  ഈ സംഭവത്തില്‍  പരാതി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പട്ടികജാതിക്കാരനായ ക്ഷേത്രപൂജാരിക്ക് നേരെ ജാതി അധിക്ഷേപവും… | Boolokam