തിരുവനന്തപരും: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുന്നി ഉത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനം. ആറാട്ട് ഘോഷയാത്ര വിമാനതാവളത്തിന്റെ റൺവേയിലൂടെ കടന്നുപോകേണ്ടതിനാല് ഇന്ന് വൈകിട്ട് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും. ക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂർ രാജപ്രതിനിധി ഉടവാളുമായി ഘോഷയാത്രയ്‌ക്ക് അകമ്പടി സേവിക്കും. സായുധ പോലീസും ക്ഷേത്ര കലാകാരന്മാരും വാദ്യമേളങ്ങളും ഘോഷയാത്രയ്‌ക്ക് മാറ്റുകൂട്ടും. ശംഖുമുഖം കടപ്പുറത്താണ് ഭഗവാന്റെ ആറാട്ട് ചടങ്ങുകൾ നടക്കുന്നത്. ഇന്ന് വൈകിട്ട് 4 മണി മുതൽ രാത്രി 9 മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെക്കുന്നത്. ഈ […]
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം: ആറാട്ട് ഘോഷയാത്ര ഇന്ന്; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും
J
Janam TVSource Link
about 1 month ago