വാഷിംഗ്ടൺ: ഇമിഗ്രേഷൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ അടക്കമുള്ള 75 രാജ്യങ്ങളിൽ നിന്നുള്ള വിസ നടപടി ക്രമങ്ങൾ യുഎസ് താൽക്കാലികമായി നിർത്തിവച്ചു. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും. രാജ്യങ്ങളുടെ പട്ടിക യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കുവൈറ്റ്, റഷ്യ, സോമാലിയ, ഇറാൻ എന്നീരാജ്യങ്ങൾ പട്ടികയിലുണ്ട്. നിലവിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റെിന്റെ പരിഗണനയിലുള്ള കുടിയേറ്റ അപേക്ഷകളും നിരസിക്കപ്പെടും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും ഇതുമായി […]