പത്തനംതിട്ട: സിപിഎമ്മിന് വിശദീകരണം നൽകി ശബരിമല സ്വർണ്ണക്കൊളള കേസിലെ പ്രതി എ. പത്മകുമാർ. ശബരിമല സ്വർണ്ണകവർച്ച കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ എ. പത്മകുമാർ വിശദീകരണം നൽകിയത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി നൽകിയ രജിസ്റ്റേർഡ് നോട്ടീസിനാണ് മറുപടി നൽകിയത്. പ്രത്യേക ദൂതൻവഴിയാണ് പത്മകുമാർ മറുപടി സമർപ്പിച്ചത്. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയ രേഖകളിൽ ‘പിത്തള’ എന്നത് വെട്ടി ‘ചെമ്പ്’ എന്നാക്കി മാറ്റിയത് മാത്രമാണ് തനിക്കെതിരെ എസ്ഐടി കണ്ടെത്തിയിട്ടുള്ളത്. ബോർഡ് രേഖകളിലെ ഈ മാറ്റം […]
പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല; അച്ചടക്ക നടപടികൾ സ്വീകരിക്കരുത്; സിപിഎമ്മിന് വിശദീകരണം നൽകി എ. പത്മകുമാർ
J
Janam TVSource Link
about 2 months ago