
തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും കെടു കാര്യസ്ഥതയും കൊണ്ട് നഷ്ടപ്പെടുന്നു. കൊല്ലം ആശ്രമം മൈതാനത്ത് അനുവദിച്ച മെഡിക്കൽ കോളേജ് ആശുപത്രിയുടെ സാധ്യതകളാണ് മങ്ങുന്നത്. ഇഎസ്ഐ അനുവദിച്ച മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ എസെൻഷ്യൻ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി. കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. അനുവദിച്ച മെഡിക്കൽ കോളേജിനായി എല്ലാ സംസ്ഥാനങ്ങളും എസെൻഷ്യൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചു കഴിഞ്ഞു. ജനുവരി 28 ആയിരുന്നു ഇതിനുള്ള അവസാന തീയതി. ഒടുവിൽ […]