കണ്ണൂർ: സിപിഎമ്മുകാരെ ആയുധവുമായി പിടികൂടി. കണ്ണൂർ പിണറായിലെ ക്ഷേത്ര പരിസരത്ത് വച്ചാണ് സംഭവം. ക്രിമിനൽ കേസുകളിൽ പ്രതികളായ സനീഷ്, ശ്രീജേഷ് എന്നിവരെയാണ് പിടികൂടിയത് വെണ്ടുട്ടായി കൈതേരി പുതിയേടത്ത് ഘണ്ഡാകർണ്ണ ക്ഷേത്ര പരിസരത്തു വെച്ചാണ് ഇരുവരെയും പിടികൂടിയത്. ആർഎസ്എസ് പ്രവർത്തകരെ ആക്രമിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇവർ എത്തിയതെന്നാണ് വിവരം. ഈ ക്ഷേത്രത്തിലെ ഉത്സവത്തിലാണ് പാർട്ടി ചിഹ്നവും ചെഗുവേരയുടെ ചിത്രമുള്ള കലശവുമായി സിപിഎമ്മുകാർ എത്തിയത്.