പിതാവിന് പിന്നാലെ മകനും വീഴുന്നു! മൊജ്തബ ഖമേനി അബോധാവസ്ഥയിൽ; ഇറാൻ വീണ്ടും ഭരണപ്രതിസന്ധിയിൽ

പിതാവിന് പിന്നാലെ മകനും വീഴുന്നു! മൊജ്തബ ഖമേനി അബോധാവസ്ഥയിൽ; ഇറാൻ വീണ്ടും ഭരണപ്രതിസന്ധിയിൽ

J
Janam TVSource Link
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്നും രാജ്യം ഭരിക്കാൻ അദ്ദേഹത്തിന് നിലവിൽ സാധിക്കില്ലെന്നും റിപ്പോർട്ട്. നിലവിൽ മൊജ്തബ ഖമേനി ഇറാനിലെ വിശുദ്ധ ന​ഗരമായ ഖൊമിൽ ചികിത്സയിലാണെന്നാണ് സൂചന. ഫെബ്രുവരി 28-ന് നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ പിതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൊജ്തബ ഖമേനി അധികാരമേറ്റത്. എന്നാൽ ആ ആക്രമണത്തിൽ മൊജ്തബയ്‌ക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ആരോഗ്യപ്രതിസന്ധിയെന്നുമാണ് പുറത്തുവരുന്ന വിവരം. ​ ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ വാർത്തകളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും മൊജ്തബയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിതാവിന് പിന്നാലെ മകനും വീഴുന്നു! മൊജ്തബ ഖമേനി അബോധാവസ്ഥയിൽ… | Boolokam