
പാലക്കാട്: മുൻ എംഎൽഎ പി. കെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും സിപിഎം പുറത്താക്കി. വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. പരിപാടിയിൽ സിപിഎം നേതൃത്വത്തിനെ ശശി രൂക്ഷമായി വിമർശിച്ചിരുന്നു. അതേസമയം, പി. കെ ശശിയുടെ വെളിപ്പെടുത്തൽ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവിന്റെ വധഭീഷണി ഇതാണ് സൂചിപ്പിക്കുന്നത്. പുരയ്ക്കു മീതെ വളരുന്നത് പൊന്നു കായ്ക്കുന്ന മരം ആയാലും വെട്ടി മാറ്റുക തന്നെ ചെയ്യുമെന്നാണ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ജയദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുൻപിൽ […]