
പാലക്കാട്: സ്ത്രീവിരുദ്ധ പ്രസ്താവനയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. നാട്ടിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ അത് പീഡിപ്പിച്ച ആളുകളുടെ വ്യക്തിപരമായ കാര്യമല്ലേ, അതിൽ നമ്മൾ എന്തിനാണ് പ്രതികരിക്കുന്നത് എന്നായിരുന്നു രമേഷ് പിഷാരടിയുടെ വാക്കുകൾ. യുവ നടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് പിഷാരടിയുടെ പ്രതികരണം. കഴിഞ്ഞദിവസം പാലക്കാട് പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസിലും രാഹുൽ മാങ്കൂട്ടം,കോൺഗ്രസ് കൗൺസിലർ പ്രശോഭ് എന്നിവർ നടത്തിയ പീഡനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തിപരമായ […]