എറണാകുളം: പുതുവർഷ പുലരിയിൽ തങ്ങളുടെ സമ്പാദ്യത്തിലെ വലിയൊരു പങ്ക് സാമൂഹ്യസേവനത്തിനായി സമർപ്പിച്ച് ജി. മുരളീധര പൈയും കുടുംബവും. എറണാകുളം തമ്മനം സ്വദേശികളായ ജി. മുരളീധര പൈ, ഭാര്യ വിദ്യ, മക്കളായ കുൽദീപ്, ആശാ എന്നിവർ ചേർന്ന് എറണാകുളം തമ്മനത്തുള്ള ഒൻപത് സെന്റ് ഭൂമിയും വീടും സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി ദേശീയ സേവാഭാരതിക്ക് കൈമാറി. രാഷ്ട്രീയ സ്വയംസേവക സംഘം എറണാകുളം ജില്ലാ സേവാപ്രമുഖ് വി. എം. രാജീവ് പ്രമാണം ഏറ്റുവാങ്ങി. ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് പര്യാവരൺ സംയോജക് […]