
പത്തനംതിട്ട: തിരുവല്ലയിലെ പ്ലസ്ടു പെൺകുട്ടിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ ജവാദ് വർഷങ്ങളായി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇന്നലെയാണ് തിരുവല്ല കാവുംഭാഗം സ്വദേശി അപർണ രമേശ് (17) ജീവനൊടുക്കിയത്. പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺ സുഹൃത്ത് ജവാദ് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയുടെ ശബ്ജസന്ദേശം പുറത്തു വന്നിട്ടുണ്ട്. യുവാവിന്റെ ശല്യം കാരണമാണ് പെൺകുട്ടിയെ തിരുവല്ലയിലേക്ക് മാറ്റിയതെന്ന് അമ്മ പറയുന്നു. ഇന്നലെ ജവാദിന്റെ സുഹൃത്ത് വിളിച്ച് ജവാദിന്റെ ഫോണിൽ വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. താൻ […]