തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അടുത്ത ഗിയറിലേക്ക് മാറിയ സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ഒരാഴ്ചക്കുള്ളിൽ രണ്ടു പ്രവാശ്യമാണ് അദ്ദേഹം കേരളത്തിലെത്തുക. ഈ മാസം 29 (ഞായറാഴ്ച),ഏപ്രില്‍ നാല് (ശനിയാഴ്ച)എന്നീ ദിവസങ്ങളിലാണ് മോദിയെത്തുക.പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും അന്നു തന്നെ തൃശൂരില്‍ റോഡ് ഷോയും നടക്കും. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് പ്രധാനമന്ത്രി പാലക്കാട്ടെത്തും. 2.45 നാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. 3.50ന് പരിപാടി അവസാനിപ്പിച്ച് 4.10ന് തൃശൂരിലേക്കു പോകുന്ന പ്രധാനമന്ത്രി റോഡ് […]
പ്രധാനമന്ത്രി വരുന്നു, മാര്‍ച്ച് 29നും ഏപ്രില്‍ നാലിനും നരേന്ദ്രമോദി കേരളത്തില്‍; തെരഞ്ഞെടുപ്പ് റാലിയും റോഡ് ഷോയും: ആവേശത്തിൽ എൻ ഡി എ ക്യാമ്പ്
J
Janam TVSource Link
about 1 month ago