ഒഡിഷ : നടൻ പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ആഘോഷത്തിനിടെ തിയേറ്ററിൽ തീപിടുത്തം. ഒഡിഷയിലാണ് സംഭവം. ‘ദ രാജാസാബ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെ ആരാധകർ പടക്കം പൊട്ടിച്ചു. ഇതാണ് തീപിടുത്തത്തിന് കാരണമായത്. പ്രഭാസിന്റെ പുതിയ ഹൊറർ- ഫാന്റസി ചിത്രമാണ് ‘ദ രാജാസാബ്’. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത സിനിമയിൽ പ്രധാനകഥാപാത്രങ്ങളായി മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ ,സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരാണ് ഉള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ തിയേറ്ററിൽ […]