പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

J
Janam TVSource Link
കുവൈറ്റ്: പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കാരണം വിമാന സർവീസുകൾ തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഈ അടിയന്തര നടപടി സ്വീകരിച്ചത്. ഫാമിലി വിസ, ടൂറിസ്റ്റ് വിസ, ബിസിനസ് വിസ തുടങ്ങി എല്ലാ വിഭാഗത്തിലും പെട്ട സന്ദർശക വിസകൾക്കും ഈ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി 28 മുതൽ കാലാവധി അവസാനിച്ചതോ ഉടൻ അവസാനിക്കാനിരിക്കുന്നതോ ആയ വിസകൾക്കാണ് ഒരു മാസത്തെ അധിക സമയം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസ… | Boolokam