വിവാഹം എന്നത് എന്നും മനസിൽ സൂക്ഷിക്കാൻ പാകത്തിന് മനോഹരമായൊരു ഓർമ്മയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ വധൂവരൻമാരും. എന്നാൽ ഇവർ വിവാഹദിവസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും തിക്കിലും തിരക്കിലും, ഒത്തിരി അഭിപ്രായങ്ങൾക്കിടയിലും പെട്ടുപോകാറാണ് പതിവ്. ആ ദിവസം വന്നുപോകുന്ന മുഖങ്ങൾപോലും പലപ്പോഴും ഓർത്തുവെക്കാൻ കഴിയാറില്ല എന്നതാണ് സത്യം. എന്നാൽ അതിൽ നിന്നും ഇന്റിമേറ്റ് വെഡ്ഡിങിലേക്ക് മാറി ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ് പുതുതലമുറ. നമുക്ക് അത്രമേൽ പ്രിയപ്പെട്ട അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ഉൾപ്പെടുത്തി 50-100 പേരിൽ ഒതുങ്ങി നില്ക്കുന്ന വിവാഹ ചടങ്ങുകളാണ് ഇന്റിമേറ്റ് […]