
ന്യൂഡൽഹി: ബോക്സ് ഓഫീസിൽ വിസ്മയമായി ‘ധുരന്ധർ 2’. റിലീസ് ചെയ്ത് ആഴ്ച്ചകൾക്കുളളിൽ തന്നെ 1,000 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയാണ് ചിത്രം റെക്കോഡിട്ടിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നമത്തെ ഇന്ത്യൻ ചിത്രമാണിത്. ഏറ്റവും വേഗതയിൽ പിന്നിടുന്ന ഹിന്ദി സിനിമ എന്ന റെക്കോഡും ഈ ചിത്രത്തിനാണ്. ആഭ്യന്തര വിപണിയിൽ നിന്ന് മാത്രം 1,013 കോടി രൂപയുടെ നെറ്റ്കളക്ഷനാണ് ഈ ചിത്രം നേടിയത്. ഇതോടെ വെറും 18 ദിവസത്തിനുളളിൽ 1,000 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ ബോളിവുഡ് […]