തിരുവനന്തപുരം:പ്രതിമാസം ബില്ലിംഗ് ഉളള ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചു.ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് നാലു പൈസ ആയിരിക്കും ഇന്ധന സര്‍ചാര്‍ജ് . ജനുവരിയില്‍ ഇത് യഥാക്രമം ഏഴും എട്ടും പൈസയായിരുന്നു.ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതിനാല്‍ ഫെബ്രുവരി മാസത്തിലെ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും. കേന്ദ്ര ഊര്‍ജ മന്ത്രാലയം ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് താരിഫ് റെഗുലേഷന് (87) ചട്ടം പരിഷ്കരിച്ചിരുന്നു. ഇത് പ്രകാരം 2023 മേയ് 29ന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വൈദ്യുതി […]