
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും . അദ്ദേഹം ഫെബ്രുവരി 17 ന് മുംബൈയിൽ വെച്ച് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും. ആ സമയത്ത് കൂടുതൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയും ഫ്രാൻസിന്റെ പ്രഥമ വനിതയുമായ ബ്രിജിറ്റ് മാക്രോണും ഉണ്ടാകും . ഫെബ്രുവരി 19 വരെ അവർ ഇന്ത്യയിൽ തങ്ങും . 16 മുതൽ 20 വരെ ഡൽഹിയിലെ […]