ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഐതിഹാസിക വിജയത്തെ അഭിനന്ദിച്ച് രാജ്യസഭാ എംപി സ്വാതി മാലിവാള്‍. ദശാബ്ദങ്ങളായി ബംഗാളിനെ വേട്ടയാടിയിരുന്ന അക്രമ രാഷ്‌ട്രീയത്തിനും പ്രീണന രാഷ്‌ട്രീയത്തിനും ജനങ്ങള്‍ അറുതി വരുത്തിയിരിക്കുകയാണെന്ന് അവര്‍ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവര്‍ക്കും കഠിനാധ്വാനികളായ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. ‘പശ്ചിമ ബംഗാളില്‍ ബിജെപി കുറിക്കുന്നത് ചരിത്രപരമായ വിജയമാണ്. ഗുണ്ടായിസവും വോട്ട് ബാങ്ക് […]