ടെഹ്റാൻ: ഇസ്രായേലിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്ക് ലക്ഷ്യമിടുമെന്ന സൂചന നൽകി ഇറാൻ. ചെങ്കടലിനെയും ഏഡൻ ഗൾഫിനെയും ബന്ധിപ്പിക്കുന്ന ഈ ജലപാത തടയുന്നത് ആഗോള വ്യാപാരത്തെയും എണ്ണ വിതരണത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷം കൂടുതൽ വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പാണ് ഇറാന്റെ ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഗാസയിലെയും ലെബനനിലെയും സൈനിക നീക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിന്റെ സാമ്പത്തിക ഭദ്രത തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ നീങ്ങുന്നത്. ബാബ് അൽ-മന്ദേബ് വഴി […]
ബാബ് അൽ-മന്ദേബ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു
J
Janam TVSource Link
about 1 month ago