
കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് ഭജനയും ഒപ്പം യുവതയും തിരിച്ചെത്തുന്നതിൽ കമ്യണിസ്റ്റ്- ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ അസ്വസ്ഥരാണ്. ഇതിന്റെ പ്രതിഫലനം സോഷ്യൽ മീഡിയയിലും കാണുന്നുണ്ട്. നന്ദഗോവിന്ദം പോലുള്ള ഭജന സംഘങ്ങൾക്ക് പൊതുയിടങ്ങളിലും ക്ഷേത്രങ്ങളിലും ലഭിക്കുന്ന സ്വീകാര്യതയാണ് ഇപ്പോൾ കമ്മി- ജിഹാദി പേജുകളിലെ പ്രധാന ചർച്ച വിഷയം. സംഘപരിവാർ അജണ്ടയാണ് ഇതെന്നും ഏത് വിധേനയും ചെറുക്കണം എന്നിങ്ങനെ പോകുന്ന ചർച്ചകളുടെ ഉള്ളടക്കം. മുൻ ഡിജിപി ഡോ. ടി. പി സെൻകുമാർ ഇതുമായി ബന്ധപ്പെട്ട നിരീക്ഷണം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ടി. പി സെൻകുമാറിന്റെ പോസ്റ്റ് […]