മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് (ആടഎ) കോണ്‍സ്റ്റബിളിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. പശ്ചിമ ബംഗാളില്‍ സേവനമനുഷ്ഠിച്ചിരുന്ന നൈന്‍ സിങ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ കോമള്‍ ദേവി (32), കാമുകനും ബന്ധുവുമായ ഗുല്‍ഷന്‍, ഇവരുടെ സഹായികളായ മറ്റു മൂന്നുപേര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 28-ന് പുലര്‍ച്ചെ ധന്‍പുര്‍ ഗ്രാമത്തിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നൈന്‍ സിങ്ങിനെ പ്രതികള്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. നൈന്‍ സിങ്ങിന്റെ പിതാവ് […]
ഭര്‍ത്താവിനെ കൊല്ലാന്‍ തോക്ക് വാങ്ങാന്‍ സ്വര്‍ണം വിറ്റു; ഉറക്കത്തിനിടെ വെടിവെച്ചു കൊലപ്പെടുത്തി; ഭാര്യയും കാമുകനും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
J
Janam TVSource Link
about 1 month ago