കൊല്ലം: ഭാര്യ മോഷണ കേസിൽ റിമാൻഡിലായതിനെത്തുടർന്ന് തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാൾ മരിച്ചു. പടിഞ്ഞാറ്റിൻകര സ്വദേശി റഫീക്ക് മൻസിലിൽ റഫീഖ് ആണ് മരിച്ചത്. ഫെബ്രുവരി പതിനാറാം തീയതിയാണ് റഫീക്കിന്റെ ഭാര്യ സബീന അഞ്ചലിലെ സ്വകാര്യ ബസ്സിൽ വച്ച് കുട്ടിയുടെ സ്വർണ്ണകൊലുസ് മോഷ്ടിച്ചത്. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ സബീനയിൽ നിന്നും കൊലുസ് കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് സബീനയെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്ന് അപമാന ഭാരത്താൽ റഫീഖ് കടുത്ത മനോവിഷമത്തിലായിരുന്നു. മകനെ ഭാര്യവീട്ടിൽ കൊണ്ടാക്കിയശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ […]
ഭാര്യ മോഷണക്കേസിൽ റിമാൻഡിലായതിൽ മനോവിഷമം; ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു
J
Janam TVSource Link
3 months ago