ന്യൂഡൽഹി: മകരസംക്രമ ദിനമായ നാളെ പ്രധാനമന്ത്രി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറും. സെൻട്രൽ വിസ്തയിലാണ് ഓഫീസാണ് മാറ്റുന്നത്. സേവാ തീർത്ഥ് 1 എന്ന പേരിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയപ്പെടാൻ പോകുന്നത് സ്വാതന്ത്ര്യം നേടിയത് മുതൽ സൗത്ത് ബ്ലോക്കിലാണ് പിഎംഒ പ്രവർത്തിക്കുന്നത്. സൗത്ത് ബ്ലോക്കിലെ ഓഫീസുകൾ മുഴുവൻ മാറ്റി കഴിഞ്ഞാൽ അവിടം ‘ഇന്ത്യ ത്രൂ ദി ഏജസ് മ്യൂസിയം’ ആക്കി മാറ്റും. സെൻട്രൽ വിസ്ത പദ്ധതിക്ക് കീഴിൽ നിർമിച്ച മൂന്ന് കെട്ടിടങ്ങളിൽ ഒന്നായ സേവ തീർത്ത്-1 പിഎംഒ ആയി […]