കാസറഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് ആസൂത്രണം ചെയ്യുന്നതായി ബിജെപി. വിദേശത്തുള്ള പ്രവാസികളുടെയും മണ്ഡലത്തിന് പുറത്തുള്ളവരുടെയും വോട്ടുകള്‍ നിയമവിരുദ്ധമായി വിനിയോഗിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കാണിച്ച് ബിജെപി ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മുസ്ലീം ലീഗിന് വ്യക്തമായ മേല്‍ക്കോയ്മയുള്ള 33 ബൂത്തുകള്‍ കേന്ദ്രീകരിച്ചാണ് ക്രമക്കേടുകള്‍ക്ക് പദ്ധതിയിട്ടിരിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. വിദേശത്തുള്ള പ്രവാസികളുടെയും മരിച്ചുപോയവരുടെയും വോട്ടര്‍ സ്ലിപ്പുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്ന് മുന്‍കൂട്ടി ശേഖരിച്ചതായി പരാതിയില്‍ പറയുന്നു. […]
മഞ്ചേശ്വരത്ത് പ്രവാസി വോട്ടുകളില്‍ കൃത്രിമത്തിന് നീക്കം; യുഡിഎഫിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി
J
Janam TVSource Link
about 1 month ago