കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വേദിയിൽ കുഴഞ്ഞുവീണു. റിപ്പബ്ലിക് ദിനപരേഡിൽ സന്ദേശം നൽകിയതിന് പിന്നാലെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. കണ്ണൂരിലെ റിപ്പബ്ലിക്ക് ദിനാ ചടങ്ങില്‍ ഉദ്ഘാടകനായിരുന്നു അദ്ദേഹം. പ്രസംഗം അവസാനിച്ച ഉടൻ ബോധരഹിതനായ മന്ത്രി വീഴാൻ തുടങ്ങിയതോടെ വേദിയിൽ ഉണ്ടായിരുന്ന ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, റൂറൽ പൊലീസ് മേധാവി എന്നിവർ പിടിച്ചു നിർത്തുകയായിരുന്നു. അൽപ്പ സമയത്തിനകം ബോധം വീണ്ടെടുത്ത അദ്ദേഹം നടന്നാണ് ആശുപത്രിയിലേക്കുള്ള ആംബുലിൽ […]
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം; റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
J
Janam TVSource Link
3 months ago