ന്യൂഡൽഹി : ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്ഐആറിലെ തുടര്‍ നടപടികള്‍ക്ക് സ്റ്റേ. രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പിഎസി ഓഫീസിൽ ഈ മാസം ആദ്യം കേന്ദ്ര ഏജൻസി നടത്തിയ റെയ്ഡുകളിൽ മോഷണക്കുറ്റം ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പശ്ചിമ ബംഗാൾ സംസ്ഥാനം രജിസ്റ്റർ ചെയ്ത കേസുകളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത് .സുപ്രീം കോടതിയുടെ നിലപാട് ടിഎംസി നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാരിന് കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത […]