പാലക്കാട് : മലമ്പുഴയില്‍ വിദ്യാര്‍ഥിയെ മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.എഇഒയുടെ റിപ്പോര്‍ട്ടിലാണ് നടപടി. സ്കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്നുളള ശുപാര്‍ശയും എ ഇ ഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്കി.വിദ്യാഭ്യാസവകുപ്പ് അധ്യാപകർക്കും നോട്ടീസ് അയച്ചു. വിഷയത്തില്‍ മൂന്നു ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ ഉണ്ട്. ഡിസംബര്‍ 18 ന് സ്കൂള്‍ അധികൃതര്‍ സംഭവം അറിഞ്ഞെങ്കിലും […]