
മഹാ മാഘ മഹോത്സവത്തോട് അനുബന്ധിച്ച് തിരുനാവായ തവനൂർ യജ്ഞ ഭൂമിയിൽ നടന്ന “ശീർഷാസന മഹോത്സവ”ത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ യോഗാസന അത്ലെറ്റുകൾ യോഗാ നൃത്തം, സൂര്യനമസ്കാരം, ശീർഷാസനം എന്നിവ അവതരിപ്പിച്ചു. യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ജനുവരി 31 ന് വൈകിട്ടാണ് പരിപാടി നടന്നത്. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം മഹാരാജിന്റെ സാന്നിധ്യത്തിലായിരുന്നു കുട്ടികൾ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തത്. സംസ്ഥാന സെക്രട്ടറി ജ്യോതിഷ് സി. ബി, വൈസ് പ്രസിഡന്റ് ചന്ദ്രൻ പി വേലായുധൻ, ജോയിൻ […]