
തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മുസ്ളീം ലീഗിൽ വീണ്ടും പൊട്ടിത്തെറി. ഇക്കുറി വനിതാലീഗിലാണ് ആഭ്യന്തര കലഹം ഉണ്ടായിരിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ലെന്ന് വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ് ‘ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ല. വനിതാ ലീഗ് എന്ന പോഷക സംഘടനയെ തഴഞ്ഞു, അവരെ അവഗണിച്ചു. വനിതാ ലീഗിലെ അണികളുടെ വേദന പൊതുസമൂഹവുമായി പങ്കുവെച്ചിട്ടില്ലെങ്കിൽ എന്നെ സ്ഥാനത്തിരുത്തിയവരോട് ചെയ്യുന്ന അനീതിയാണ്,പാണക്കാട് […]