
വാഗമൺ: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില്ലുപാലം എന്ന ഖ്യാതിയോടെ ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്ന് മാസം പിന്നിടുന്നു. വാഗ്ദാനങ്ങൾ നൽകുന്നതിൽ കാണിക്കുന്ന ആവേശം പ്രവൃത്തിയിൽ കാട്ടാത്ത കേരള ടൂറിസം വകുപ്പിന്റെ അനാസ്ഥയ്ക്ക് ഉത്തമ ഉദാഹരണമായി മാറുകയാണ് വാഗമണ്ണിലെ ചില്ലുപാലം. സുരക്ഷാ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ ഡിസംബറിൽ താൽക്കാലികമായി അടച്ച പാലം, മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കുള്ളിൽ […]