തിരുവനന്തപുരം:മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ച് മുൻ കൊട്ടാരക്കര എം എൽ എ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. ലോക് ഭവനു മുന്നിൽ കോൺഗ്രസ് നടത്തുന്ന രാപ്പകൽ സമരവേദിയിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റും ചേർന്ന് സ്വീകരിച്ചു.കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അവർക്ക് മെമ്പർഷിപ്പ് കൈമാറി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ഐഷാ പോറ്റി മത്സരിക്കുമെന്നാണ് വിവരം. മണ്ഡലത്തിലും കൊല്ലം […]