മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ലോൺ ആപ്പിൽ നിന്നും ഭീഷണി; യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ലോൺ ആപ്പിൽ നിന്നും ഭീഷണി; യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പാലക്കാട്:  ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. കഞ്ചിക്കോടാണ് സംഭവം. മേനോൻ പാറ സ്വദേശി അജീഷ് ആണ് തിങ്കളാഴ്ച തൂങ്ങി മരിച്ചത്.  ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി മൂലമാണ് അജീഷ് ആത്മഹത്യ ചെയ്തതെന്നാണ് കുടുബത്തിന്റെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി. ഒരു ലോൺ ആപ്പിൽ നിന്ന് അജീഷ് പണം കടം വാങ്ങിയിരുന്നു. എടുത്തതിൽ കൂടുതൽ പണം പലിശ സഹിതം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നെന്ന് കുടുംബം ആരോപിക്കുന്നു.  റൂബിക്ക് മണി എന്ന ആപ്പിന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ലോൺ ആപ്പിൽ നിന്ന… | Boolokam