യാത്രയ്‌ക്കിടെ മുരിങ്ങയ്‌ക്ക സൂപ്പ് കുടിച്ചു, പിന്നാലെ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ട്; രക്ഷകരായി റെയിൽവേ ജീവനക്കാർ; നന്ദി പറഞ്ഞ് ദന്തഡോക്ടറായ അമ്മ

യാത്രയ്‌ക്കിടെ മുരിങ്ങയ്‌ക്ക സൂപ്പ് കുടിച്ചു, പിന്നാലെ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ട്; രക്ഷകരായി റെയിൽവേ ജീവനക്കാർ; നന്ദി പറഞ്ഞ് ദന്തഡോക്ടറായ അമ്മ

J
Janam TVSource Link
ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് കുഞ്ഞിന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നം പരിഭ്രാന്തിയിലാഴ്‌ത്തിയ ഒരു കുടുംബത്തിന് തുണയായി ഇന്ത്യൻ റെയിൽവേ. ഭാവന എന്ന ദന്തഡോക്ടർക്കും കുടുംബത്തിനുമാണ് റെയിൽവേ ജീവനക്കാർ താങ്ങായത്. യാത്രയ്‌ക്കിടയിൽ മുരിങ്ങയ്‌ക്ക സൂപ്പ് കഴിച്ചതിനെത്തുടർന്ന് ഭാവനയുടെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയും തുടർച്ചയായി ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. പരിചിതമല്ലാത്ത സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ മാതാപിതാക്കൾ പകച്ചുപോയ നിമിഷമായിരുന്നു അത്. വിവരമറിഞ്ഞ ഉടൻ തന്നെ ട്രെയിനിലെ ജീവനക്കാർ സഹായവുമായെത്തി. അടുത്ത ​സ്റ്റേഷനിൽ തന്നേ ഡോക്ടറുടെ സേവനവും റെയിൽവേ ഉറപ്പാക്കി. പരിശോധനയ്‌ക്ക് ശേഷം ആവശ്യമായ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യാത്രയ്‌ക്കിടെ മുരിങ്ങയ്‌ക്ക സൂപ്പ് കുടിച്ചു, പിന്നാലെ കുഞ്… | Boolokam