യുപിയില്‍ ഇ-റിക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ 1000 ഇ-റിക്ഷകള്‍; സ്ത്രീസുരക്ഷയിലും സ്വയംതൊഴിലിലും വിപ്ലവം സൃഷ്ടിച്ച് യോഗി സര്‍ക്കാര്‍

യുപിയില്‍ ഇ-റിക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ 1000 ഇ-റിക്ഷകള്‍; സ്ത്രീസുരക്ഷയിലും സ്വയംതൊഴിലിലും വിപ്ലവം സൃഷ്ടിച്ച് യോഗി സര്‍ക്കാര്‍

J
Janam TVSource Link
ലഖ്നൗ: സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കുന്നതിനൊപ്പം ഗ്രാമീണ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘സേഫ് മൊബിലിറ്റി’ പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതിനായി വനിതകള്‍ തന്നെ ഓടിക്കുന്ന ഇ-റിക്ഷാ പദ്ധതിക്കാണ് യുപി സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്രാസുരക്ഷ ഉറപ്പാക്കുക, അവര്‍ക്ക് സുസ്ഥിരമായ വരുമാന മാര്‍ഗ്ഗം കണ്ടെത്തുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്കുള്ളത്. ആദ്യഘട്ടത്തില്‍ സ്വയംസഹായ സംഘങ്ങളിലെ വനിതകള്‍ക്കായി 1,000 ഇ-റിക്ഷകളാണ് വിതരണം ചെയ്യുന്നത്. വാഹനങ്ങള്‍ നല്‍കുന്നതിനൊപ്പം ഡ്രൈവിംഗ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുപിയില്‍ ഇ-റിക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍;… | Boolokam