
കൊച്ചി: ശബരിമല യുവതി പ്രവേശന പുനഃപരിശോധനാ ഹർജിയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെ ക്രട്ടറി എം.ടി രമേശ്. ഈ മാസം 24 ന് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ഔദോഗിക വസതിക്ക് മുന്നിൽ അയ്യപ്പജ്യോതി തെളിയിക്കും. 25 ന് ചെങ്ങന്നൂരിൽ ശബരിമല സംരക്ഷണ സംഗമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, ശബരിമല സമരത്തെയും നാമജപ ഘോഷയാത്രയെയും പരിഹസിച്ചവരാണ് യുഡിഎഫ്. അതേ സമീപനം വീണ്ടും യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നു. സ്വർണ്ണ കൊള്ളയിലും അവർ സിപിഎമ്മിനൊപ്പം നിൽക്കുകയാണ്. യുഡിഎഫും […]