ഇടുക്കി: യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ ഉപ്പുതറയിലാണ് സംഭവം. എംസി കവല സ്വദേശി മലയക്കാവിൽ രജനി സുബിനാണ് മരിച്ചത്. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. രജനിയുടെ ഭർത്താവ് സുബിനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ തുടങ്ങി.