മുംബൈ: മഹാരാഷ്‌ട്രയിൽ മലയാളി മൂന്നുപേരെ വെടിവെച്ചിട്ടു. താനെയിലെ മുംബ്രയിലാണ് സംഭവം. ജയൻ ശിവാനന്ദൻ നായറാണ് വെടിവച്ചത്. സഹോദരിയെ പോലെ കരുതുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചവർക്ക് നേരെയായിരുന്നു ആക്രമണം. വെടിയേറ്റ മൂന്ന് പേരിൽ അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാൾ മരിച്ചു. ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30ഓടെ സുമൻ തായ് ചവാൻ ഹിന്ദി പ്രെെമറി സ്കൂളിന് സമീപമാണ് സംഭവം നടന്നത്. അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ […]
യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബർ അബ്ദുൾ ഷെയ്ഖ് മരിച്ചു
J
Janam TVSource Link
about 1 month ago