രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; അന്വേഷണം കൂടുതല്‍ ആളുകളിലേക്ക്; നിര്‍ണായക തെളിവായ കാരവന്‍ കണ്ടെത്തി; രക്ഷപ്പെടാന്‍ സഹായിച്ചു എന്ന സംശയത്തില്‍ നടന്‍ ബോബി കുര്യനെ ചോദ്യം ചെയ്യും

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; അന്വേഷണം കൂടുതല്‍ ആളുകളിലേക്ക്; നിര്‍ണായക തെളിവായ കാരവന്‍ കണ്ടെത്തി; രക്ഷപ്പെടാന്‍ സഹായിച്ചു എന്ന സംശയത്തില്‍ നടന്‍ ബോബി കുര്യനെ ചോദ്യം ചെയ്യും

J
Janam TVSource Link
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള അന്വേഷണം സിനിമയ്‌ക്കുള്ളിലെ കൂടുതല്‍ കണ്ണികളിലേക്ക് നീളുന്നു. കേസിലെ നിര്‍ണ്ണായക തെളിവായ കാരവന്‍ പോലീസ് കണ്ടെത്തി. ഒളിവിലിരുന്ന രഞ്ജിത്തിനെ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന സംശയത്തില്‍ നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുകയാണ്. പീഡനം നടന്നുവെന്ന് പരാതിയിലുള്ള കാരവന്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിനുള്ളില്‍ സിസിടിവി ക്യാമറകള്‍ ലഭ്യമല്ലെങ്കിലും, പുറത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് സംഭവദിവസത്തെ നീക്കങ്ങള്‍ സ്ഥിരീകരിക്കാനാണ് പോലീസിന്റെ ശ്രമം. ശനി, ഞായര്‍ ദിവസങ്ങളില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; അന്വേഷണം കൂടുതല്‍ ആളു… | Boolokam