BoolokamBoolokam
രാജ്യത്ത് വന്‍ മയക്കുമരുന്ന് വേട്ട: മുംബൈയില്‍ 1,745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; കണ്ടെത്തിയത് ക്രിക്കറ്റ് കിറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍

രാജ്യത്ത് വന്‍ മയക്കുമരുന്ന് വേട്ട: മുംബൈയില്‍ 1,745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; കണ്ടെത്തിയത് ക്രിക്കറ്റ് കിറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍

J
Janam TVSource Link
മുംബൈ: ഇന്ത്യയിലെ മയക്കുമരുന്ന് വിരുദ്ധ പോരാട്ട ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ന്‍ വേട്ടയുമായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. മുംബൈ മേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ 1,745 കോടി രൂപ വിപണി മൂല്യമുള്ള 349 കിലോ ഉന്നത നിലവാരത്തിലുള്ള കൊക്കെയ്ന്‍ പിടിച്ചെടുത്തു. ക്രിക്കറ്റ് കിറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ‘വൈറ്റ് സ്‌ട്രൈക്ക്’ എന്ന് പേരിട്ട ഈ ദൗത്യം ആറ് മാസത്തോളം നീണ്ട നിരീക്ഷണങ്ങള്‍ക്കും രഹസ്യവിവരങ്ങള്‍ക്കും ഒടുവിലാണ് പൂര്‍ത്തിയാക്കിയത്. നവി മുംബൈയിലെ കലാംബോളി മുതല്‍ താനെയിലെ ഭീവണ്ടി വരെയുള്ള ലോജിസ്റ്റിക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജ്യത്ത് വന്‍ മയക്കുമരുന്ന് വേട്ട: മുംബൈയില്‍ 1,745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; കണ്ടെത്തിയത് ക്രിക്കറ്റ് കിറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ - Janam TV | Boolokam