കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്ന് ദുരനുഭവം ഉണ്ടായ ഇനിയും അതിജീവിതകളുണ്ടെന്നും അവരും സധൈര്യം മുന്നോട്ട് വരണമെന്നും നടി റിനി ആന്‍ ജോര്‍ജ്. . ഇത്തരം ആളുകളെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടണം എന്നും അവർ ആവശ്യപ്പെട്ടു. എം എല്‍ എയ്ക്കെതിരെ ആദ്യം പരാതി നല്‍കിയത് നടി റിനി ആന്‍ ജോര്‍ജ് ആണ്. പരാതി നല്കിയ യുവതിയെ അഭിനന്ദിക്കുന്നു.സൈബര്‍ ആക്രമണങ്ങളെ ഭയക്കാതെ ധൈര്യത്തോടെ മുന്നോട്ടുവന്ന ധൈര്യത്തെ പ്രശംസിക്കുന്നുവെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.തെരഞ്ഞെടുപ്പ് അവസാനിക്കുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും […]