രോഗിയായ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാനുള്ള നെട്ടോട്ടം; പുന്നപ്രയിൽ ഓട്ടോ പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

രോഗിയായ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാനുള്ള നെട്ടോട്ടം; പുന്നപ്രയിൽ ഓട്ടോ പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാനുള്ള തിടുക്കത്തിനിടയിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. പുന്നപ്ര പാലപ്പറമ്പ് വീട്ടിൽ സോണിമോൻ-മിനിമോൾ ദമ്പതികളുടെ മകൾ സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജങ്ഷന് സമീപമാണ് അപകടം നടന്നത്. ​മാതൃസഹോദരൻ അഭിലാഷിന് പെട്ടെന്നുണ്ടായ കഠിനമായ വയറുവേദനയെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു സ്വാതിയും സംഘവും. യാത്രാമധ്യേ സൈഡ് റോഡിൽ നിന്നും പെട്ടെന്ന് പഴയ നടക്കാവ് റോഡിലേക്ക് ഒരു ബൈക്ക് കയറിവന്നു. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി ഡ്രൈവർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രോഗിയായ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാനുള്ള നെട്ടോട്ടം; പുന… | Boolokam