റോഡ് നന്നാക്കിയ ശേഷം വോട്ട് ചോദിക്ക്; സ്വീകരണം ഏറ്റുവാങ്ങാൻ എത്തിയ  എൽഡിഎഫ് സ്ഥാനാർഥി ജെ ചിഞ്ചുറാണിയെ തടഞ്ഞ് നാട്ടുകാർ

റോഡ് നന്നാക്കിയ ശേഷം വോട്ട് ചോദിക്ക്; സ്വീകരണം ഏറ്റുവാങ്ങാൻ എത്തിയ എൽഡിഎഫ് സ്ഥാനാർഥി ജെ ചിഞ്ചുറാണിയെ തടഞ്ഞ് നാട്ടുകാർ

J
Janam TVSource Link
കൊല്ലം: ചടയമംഗലത്തെ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ജെ ചിഞ്ച റാണിയെ തടഞ്ഞ് നാട്ടുകാർ. കൊല്ലം നിലമേൽ തങ്കക്കല്ലിലാണ് സംഭവം. പ്രദേശത്തെ  ഏകദേശം ആറ് കിലോമീറ്റർ ഓളം റോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിന് പരിഹാരം കാണാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം. മന്ത്രിയോട് പലതവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പ്രചരണത്തിന്റെ ഭാഗമായി സ്വീകരണ ചടങ്ങിൽ എത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ പരസ്യ പ്രതിഷേധം.  പോലീസ് എത്തി സ്ഥിതി ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അയഞ്ഞില്ല. റോഡ് പണി പൂർത്തിയാക്കിയില്ലെങ്കിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റോഡ് നന്നാക്കിയ ശേഷം വോട്ട് ചോദിക്ക്; സ്വീകരണം ഏറ്റുവാങ്ങാൻ… | Boolokam