BoolokamBoolokam
ലങ്കന്‍ ക്രിക്കറ്റിന് വീണ്ടും നാണക്കേട്: വനിതാ ഡോക്ടര്‍മാരുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് അണ്ടര്‍-19 താരങ്ങള്‍ അറസ്റ്റില്‍

ലങ്കന്‍ ക്രിക്കറ്റിന് വീണ്ടും നാണക്കേട്: വനിതാ ഡോക്ടര്‍മാരുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് അണ്ടര്‍-19 താരങ്ങള്‍ അറസ്റ്റില്‍

J
Janam TVSource Link
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെട്ട ലൈംഗികാരോപണങ്ങളുടെ പരമ്പരയില്‍ ഏറ്റവും പുതിയതായി ജൂനിയര്‍ താരങ്ങളും കുടുങ്ങുന്നു. ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് വനിതാ ഡോക്ടര്‍മാരുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ രഹസ്യമായി പകര്‍ത്തിയതിന് രണ്ട് ശ്രീലങ്കന്‍ അണ്ടര്‍-19 ക്രിക്കറ്റ് താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. നരഹെന്‍പിറ്റയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രൊഫഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ വനിതാ ഡോക്ടര്‍മാരാണ് താരങ്ങളുടെ അതിക്രമത്തിന് ഇരയായത്. കുളിമുറിയിലെ വിടവുകളിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പോലീസ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!