ലൈംഗിക പീഡന പരാതി; കോൺഗ്രസ് കൗൺസിലറുടെ മുൻകൂർജാമ്യാപേക്ഷ തള്ളി; പ്രശോഭ് ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ്

ലൈംഗിക പീഡന പരാതി; കോൺഗ്രസ് കൗൺസിലറുടെ മുൻകൂർജാമ്യാപേക്ഷ തള്ളി; പ്രശോഭ് ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ്

പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് കോടതിയാണ് ഹ‍ർജി തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന് ദളിത് യുവതിയുടെ പരാതിയിലാണ് പ്രശോഭ് മുൻകൂർ ജാമ്യം തേടിയത്. അതിജീവിത ഇന്നലെ നേരിട്ട് കോടതിയിലെത്തി ദുരാനുഭവം വിസ്തരിച്ചിരുന്നു. കേസ് രജിസ്റ്റ‍‍ർ ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും പ്രശോഭിനെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും അടക്കം യുവതി പരാതി നൽകിയിരുന്നു. നിലവിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലൈംഗിക പീഡന പരാതി; കോൺഗ്രസ് കൗൺസിലറുടെ മുൻകൂർജാമ്യാപേക്ഷ തള… | Boolokam