
കൊച്ചി: സിനിമ സെറ്റില്‍ വെച്ച് യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ സംവിധായകന് രഞ്ജിത്തിനെ ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന രഞ്ജിത്തിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇതോടൊപ്പം പ്രതിഭാഗം സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും ഇന്ന് വാദമുണ്ടാകും. കഴിഞ്ഞ ചൊവ്വാഴ്ച തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് അന്ന് വിശദമായി ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിരുന്നില്ല. സംഭവസ്ഥലമായ […]